The News Minute lady reporter Saritha attacked by devotees at Nilaykkal<br />സമരക്കാര്‍ മലയാളത്തിലെ എല്ലാ പച്ചത്തെറികളും വിളിച്ചു. തന്നെ കൂവി വിളിച്ചു. വീഡിയോ എടുക്കാന്‍ തുടങ്ങി. തന്നെ അടിക്കാനും ഇടിക്കാനും ശ്രമിച്ചു. ഒരാള്‍ നട്ടെല്ലിന് ചവിട്ടി. കയ്യിലെ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കും എന്നാണ് കൂട്ടത്തിലെ സ്ത്രീ ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്. <br />#sabarimala #SabarimalaProtest
